കണ്ട് ആസ്വദിക്ക്....
Wednesday, November 10, 2010
ആത്മഹത്യാപരം
കുറച്ച് ദിവസമായി ആത്മഹത്യാപരം ഇവന്റിന് പറ്റിയ ഒരു ഫോട്ടം തപ്പി നടക്കണ്... എല്ലാ പടത്തിനും ഒടുക്കത്തെ ഗ്ലാമര്‍ . ഇത് ഇത്തിരി പഴയതാ... എന്നാലും കെടക്കട്ട് ഇനി ഇവന്റില്‍ പങ്കെടുത്തില്ലാന്ന് പറയരുതല്ലോ..
കണ്ട് ആസ്വദിക്ക്....
കണ്ട് ആസ്വദിക്ക്....
Saturday, November 06, 2010
Thursday, November 04, 2010
Wednesday, November 03, 2010
Sunday, October 17, 2010
തുമ്പീ വാ....
തുമ്പീ വാ തുമ്പക്കുടത്തിൻ തുഞ്ചത്തായ് ഊഞ്ഞാലിടാം(2)
ആകാശപ്പൊന്നാലിന്നിലകളെ ആയത്തിൽ തൊട്ടേ വരാം(2)
തുമ്പീ വാ തുമ്പക്കുടത്തിൻ തുഞ്ചത്തായ് ഊഞ്ഞാലിടാം(2) (തുമ്പീ...)
മന്ത്രത്താൽ പായുന്ന കുതിരയെ മാണിക്യകയ്യാൽ തൊടാം(2)
ഗന്ധർവ്വൻ പാടുന്ന മതിലക മന്ദാരം പൂവിട്ട തണലിൽ(2)
ഊഞ്ഞാലേ...പാടാമോ...ഊഞ്ഞാലേ പാടാമോ...
മാനത്തു മാമൻറെ തളികയിൽ മാമുണ്ണാൻ പോകാമൊ നമുക്കിനി
(തുമ്പീ വാ)
പണ്ടത്തെ പാട്ടിന്റെ വരികള് ചുണ്ടത്ത് തേൻതുള്ളിയായ് (2)
കൽക്കണ്ട കുന്നിന്റെ മുകളില് കാക്കാച്ചി മേയുന്ന തണലിൽ (2)
ഊഞ്ഞാലേ...പാടിപ്പോയ്...ഊഞ്ഞാലേ പാടിപ്പോയ്
ആക്കയ്യിൽ ഈക്കയ്യിലൊരുപിടി കയ്ക്കാത്ത നെല്ലിക്കായ് മണി തരൂ..
(തുമ്പീ വാ )

ഫോട്ടോസ് നോക്കിയ 5800 വഴി പകര്‍ത്തിയത്....

Wednesday, October 06, 2010
18+
So Pls do vote
Courtesy : a mail forward
Thursday, September 30, 2010
കുടിയേറ്റം
Saturday, September 18, 2010
ചെമ്പരത്തി
Sunday, September 12, 2010
കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍....

Movie Name: Alai Payuthey (2000)

Singer: Swarnalatha
Music Director: Rahman AR
Lyrics: Vairamuthu
Year: 2000
Producer: Maniratnam, Srinivasan G
Director: Maniratnam
Actors: Arvindsamy, Kushboo, Madhavan, Shalini
----------------------------------------------------------------------------
evanoa oruvan vaasikkiRaan...iruttilirundhu naan yaasikkiRaen
thavam poal irundhu yoasikkiRaen adhaith thavaNai muRaiyil naesikkiRaen
evanoa oruvan vaasikkiRaan iruttilirundhu naan yaasikkiRaen (2)
thavam poal irundhu yoasikkiRaen adhaith thavaNai muRaiyil naesikkiRaen
kaettu kaettu naan kiRangugiRaen kaetpadhai evanoa aRiyavillai
kaattu moongilin kaadhukkuLLae avan oodhum ragasiyam puRiyavillai
evanoa oruvan vaasikkiRaan iruttilirundhu naan yaasikkiRaen
pullaanguzhalae poonguzhalae neeyum naanum oru jaadhi (2)
uLLae uRangum aekkaththilae unakkum enakkum sari paadhi
kaNgaLai varudum thaenisaiyil en kaalam kavalai maRandhiruppaen
innisai mattum illaiyenRaal naan enRoa enRoa iRandhiruppaen
evanoa oruvan vaasikkiRaan iruttilirundhu naan yaasikkiRaen
uRakkam illaa munniravil en uL manadhil oru maaRudhalaa (2)
irakkam illaa iravugaLil idhu evanoa anuppum maaRudhalaa
endham soagam theervadhaRku idhu poal marundhu piridhillaiyae
andhak kuzhalaip poal azhuvadhaRku aththanai kaNgal enakkillaiyae
evanoa oruvan vaasikkiRaan iruttilirundhu naan yaasikkiRaen (2)
Saturday, September 11, 2010
Oh God! Brilliant Words !!!!
A worried woman went to her gynecologist and said:
'Doctor, I have a serious problem and desperately need your help! My baby is not even 1 year old, and I'm pregnant again. I don't want kids so close together.
So the doctor said: 'Ok and what do you want me to do?'
She said: 'I want you to end my pregnancy, and I'm counting on your help with this.'
The doctor thought for a little, and after some silence he said to the lady: 'I think I have a better solution for your problem. It's less dangerous for you too.'
She smiled, thinking that the doctor was going to accept her request.
Then he continued: 'You see, in order for you not to have to take care of 2 babies at the same time, let's kill the one in your arms. This way, you could rest some before the other one is born. If we're going to kill one of them, it doesn't matter which one it is. There would be no risk for your body if you chose the one in your arms.
The lady was horrified and said: 'No doctor! How terrible! It's a crime to kill a child!
'I agree', the doctor replied. 'But you seemed to be ok with it, so I thought maybe that was the best solution. The doctor smiled, realizing that he had made his point.
He convinced the mom that there is no difference in killing a child that's already been born and one that's still in the womb. The crime is the same!
Abortion – Please don’t do it
Wednesday, August 25, 2010
പൂക്കളം 2010
പൂക്കള പണിപ്പുരയിലേക്ക് ഒരു എത്തിനോട്ടം.....
മരുത്തോര്‍വട്ടം എന്ന ഞങ്ങളുടെ കൊച്ച് സുന്ദര ഗ്രാമത്തിലെ ശ്രീധന്വന്തരി ക്ഷേത്രത്തിന് മുന്നില്‍ വര്‍ഷങ്ങളായി തിരുവോണനാളില്‍ ഒരു പൂക്കളമുണ്ടാകും. ആ നാട്ടിലെ കുറച്ച് ആള്‍ക്കാര്‍ ഉത്രാടം നാളില്‍ ഉറങ്ങാറില്ല, തിരുവോണപ്പുലരിക്ക് പകരം തിരുവോണ നട്ടുച്ചയാണ് പതിവായി കാണാറ്. അവര്‍ക്കായി ഈ ബ്ലോഗ്ഗ്/ബസ്സ്.......
ഇത് 1186 ചിങ്ങമാസം 6 ഉത്രാടം നാളിലെ ഫോട്ടംസ്

Sunday, August 15, 2010
എന്റെ പുതിയ മൊബൈല്‍ ഫോട്ടൊ കളക്ഷന്‍സിലേക്ക് എല്ലാവരുടേയും ശ്രദ്ധ ക്ഷണിച്ചു കൊള്ളുന്നു. പാച്ചുവിന്റെ ഉപദേശം മാനിച്ചുകൊണ്ട് ഇത്തവണ ഞാന്‍ മൂന്ന് പടങ്ങള്‍ മാത്രമേ ഒരു സമയത്ത് പോസ്റ്റുന്നുള്ളൂ...
പാരിതോഷികമായി പണമില്ലാത്തവര്‍ക്ക് തങ്ങളുടെ മാല വള മുതലായിട്ടുള്ള സ്വര്‍ണ്ണാഭരണങ്ങളും നല്‍കാവുന്നതാണ് (കട:ദേ ഇവിടെ നിന്നും) കമന്റ്ടിക്കാനും മറക്കണ്ട.

ഇവമ്മാര് പിന്നേം വന്നിട്ടുണ്ട് എനിക്ക് പണിയുണ്ടാക്കാന്‍
പാരിതോഷികമായി പണമില്ലാത്തവര്‍ക്ക് തങ്ങളുടെ മാല വള മുതലായിട്ടുള്ള സ്വര്‍ണ്ണാഭരണങ്ങളും നല്‍കാവുന്നതാണ് (കട:ദേ ഇവിടെ നിന്നും) കമന്റ്ടിക്കാനും മറക്കണ്ട.

ഇവമ്മാര് പിന്നേം വന്നിട്ടുണ്ട് എനിക്ക് പണിയുണ്ടാക്കാന്‍
Friday, August 13, 2010
ഓണം വന്നേ......
मात्ऱ्र् भूमि | നമ്മുടെ നാട്
मात्ऱ्र् भूमि | നമ്മുടെ നാട്
------------------------------------
------------------------------------

चंदन है इस देश की माटी तपोभूमि हर ग्राम है हर बाला देवी की प्रतिमा बच्चा बच्चा राम है || बच्चा बच्चा राम है ||
हर शरीर मंदिर सा पावन हर मानव उपकारी है
जहॉं सिंह बन गये खिलौने गाय जहॉं मॉं प्यारी है
जहॉं सवेरा शंख बजाता लोरी गाती शाम है || हर बाला देवी की प्रतिमा ||
जहॉं कर्म से भाग्य बदलता श्रम निष्ठा कल्याणी है
त्याग और तप की गाथाऍं गाती कवि की वाणी है
ज्ञान जहॉं का गंगाजल सा निर्मल है अविराम है || हर बाला देवी की प्रतिमा ||
जिस के सैनिक समरभूमि मे गाया करते गीता है
जहॉं खेत मे हल के नीचे खेला करती सीता है
जीवन का आदर्श जहॉं पर परमेश्वर का धाम है || हर बाला देवी की प्रतिमा ||
----------------------------------------------------------------------------------------
ഗാത്രം ക്ഷേത്രം പോലെ പവിത്രം പരോപകാരികള്‍ മനുജന്മാര്‍
എങ്ങോ സിംഹം വെറും കളിക്കോപ്പെങ്ങോ പശു പ്രിയഗോമാതാ
എങ്ങോ പുലരികള്‍ ശംഖൊലിമുഖരിതമെങ്ങോ കൃഷ്ണ സ്തുതി കേള്‍പ്പൂ (ബാലികമാര്‍ ശ്രീദേവീരൂപം)
കര്‍മത്താല്‍ നാം ഭാവി രചിപ്പൂ മംഗളമയമാം കര്‍മത്താല്‍
ത്യാഗതപസ്സിന്‍ ഗാഥകളല്ലോ പാടി നമ്മുടെ കവിവര്യര്‍
ജ്ഞാനസരിത്തൊഴുകുന്നു നിര്‍മല ഗംഗാവാരി കണക്കവിരാമം (ബാലികമാര്‍ ശ്രീദേവീരൂപം)
ഇതിന്റെ സൈനിക സമര ഭൂമിയില്‍ പതിവായ് ഗീത മുഴങ്ങുന്നു
വയലോലകളില്‍ ഉഴുചാലുകളില്‍ പതിവായ് സീത കളിക്കുന്നു
ഇവിടെ പരമം ജീവിതലക്ഷ്യം പരമേശ്വര പരിനിര്‍വാണം (ബാലികമാര്‍ ശ്രീദേവീരൂപം)
---------------------------------------------------------------------
ഭാരത്‌മതാ കീ ജയ്.......
Tuesday, August 10, 2010
പിരാന്ത്
വര്‍ഷങ്ങളായി കൊണ്ട് നടക്കുന്ന ഒരു ആഗ്രഹമാണ് സ്വന്തമായിട്ട് ഒരു നാല് ചക്ര വാഹനം മേടിക്കുക എന്നത്. ഈ ടൂവീലര്‍ ഓടിച്ച് മതിയായി. വീട്ടുകാരുമൊക്കെയായി സമാധാനത്തില്‍ യാത്ര ചെയ്യാന്‍ ടൂവീലര്‍ പറ്റില്ല. പിന്നെ ഇടക്ക് ഒരു ടൂര്‍ പോകണമെന്ന് തോന്നിയാല്‍, കൂട്ടുകാരുമൊന്നിച്ച് ഒരു സെക്കന്റ് ഷോക്ക് പോകാന്‍, മഴക്കാലത്ത് യാത്ര ചെയ്യാന്‍....പോര ടൂവീലര്‍ പോര.
അങ്ങിനെ ഞാന്‍ തീരുമാനിച്ചു, ആരുടേയെങ്കിലും കാലുപിടിച്ച് ഒരു ലോണ്‍ ഒപ്പിക്കണം. EMI എന്തെങ്കിലും അടവുകള്‍ ഇറക്കി അടച്ച് തീര്‍ക്കണം.
അപ്പൊഴുണ്ട് ദേ വേറൊരു പ്രശ്നം, പ്രശ്നമല്ല കണ്‍ഫ്യൂഷന്‍... ഏത് വണ്ടി മേടിക്കും. ഇഷ്ടപ്പെട്ട പേരൊക്കെ നോക്കിചെന്നപ്പം അത് വെറും സ്വപ്നമായിതന്നെ ഇരിക്കട്ടെ എന്ന് വിചാരിച്ചു, നമ്മുടെ കൊക്കിലൊതുങ്ങുന്നത് നോക്കിവരുമ്പോള്‍ തോന്നും അതിലും ഭേദം ടൂവീലര്‍ ആണെന്ന്. അങ്ങിനെ മാസങ്ങളോളം നീണ്ടുനിന്ന ആലോചനക്കൊടുവില്‍ ഞാന്‍ തീരുമാനിച്ചു “ടിപ്പര്‍”

ഇവനെപ്പോലെ ഒരുത്തനെ അങ്ങ് പൊക്കാം. നമ്മുടെ നാട്ടിലെ റോഡ് നോക്കിയാല്‍ ഇന്ന് ഏറ്റവും സേഫ് ആയി സഞ്ചരിക്കാന്‍ ഇവനെക്കഴിഞ്ഞേ ആളുള്ളൂ...

Wednesday, August 04, 2010
എന്റെ മൊബൈല്‍ ഫോട്ടൊസ്.....
Subscribe to:
Comments (Atom)
Labels
- Music (1)
- Other (5)
- ആദ്യത്തെ പോസ്റ്റ് (1)
- കാടും പടലും (4)
- കേരളം (1)
- ജസ്റ്റ് ഫോര്‍ ഫണ്‍ (8)
- നാട്ടിന്‍പുറം (3)
- ഭാരതം (1)