Title പോലെ തന്നെ, ഈ കണ്ട്രിയുടെ വിശേഷങ്ങളൊക്കെ തന്നെ........
Wednesday, November 10, 2010
ആത്മഹത്യാപരം
കുറച്ച് ദിവസമായി ആത്മഹത്യാപരം ഇവന്റിന് പറ്റിയ ഒരു ഫോട്ടം തപ്പി നടക്കണ്... എല്ലാ പടത്തിനും ഒടുക്കത്തെ ഗ്ലാമര്‍ . ഇത് ഇത്തിരി പഴയതാ... എന്നാലും കെടക്കട്ട് ഇനി ഇവന്റില്‍ പങ്കെടുത്തില്ലാന്ന് പറയരുതല്ലോ.. കണ്ട് ആസ്വദിക്ക്....
No comments:
Post a Comment