Title പോലെ തന്നെ, ഈ കണ്ട്രിയുടെ വിശേഷങ്ങളൊക്കെ തന്നെ........
Sunday, August 15, 2010
എന്റെ പുതിയ മൊബൈല്‍ ഫോട്ടൊ കളക്ഷന്‍സിലേക്ക് എല്ലാവരുടേയും ശ്രദ്ധ ക്ഷണിച്ചു കൊള്ളുന്നു. പാച്ചുവിന്റെ ഉപദേശം മാനിച്ചുകൊണ്ട് ഇത്തവണ ഞാന്‍ മൂന്ന് പടങ്ങള്‍ മാത്രമേ ഒരു സമയത്ത് പോസ്റ്റുന്നുള്ളൂ... പാരിതോഷികമായി പണമില്ലാത്തവര്‍ക്ക് തങ്ങളുടെ മാല വള മുതലായിട്ടുള്ള സ്വര്‍ണ്ണാഭരണങ്ങളും നല്‍കാവുന്നതാണ് (കട:ദേ ഇവിടെ നിന്നും) കമന്റ്ടിക്കാനും മറക്കണ്ട. ഇവമ്മാര് പിന്നേം വന്നിട്ടുണ്ട് എനിക്ക് പണിയുണ്ടാക്കാന്‍
No comments:
Post a Comment