Wednesday, November 10, 2010

ആത്മഹത്യാപരം

കുറച്ച് ദിവസമായി ആത്മഹത്യാപരം ഇവന്റിന് പറ്റിയ ഒരു ഫോട്ടം തപ്പി നടക്കണ്... എല്ലാ പടത്തിനും ഒടുക്കത്തെ ഗ്ലാമര്‍ . ഇത് ഇത്തിരി പഴയതാ... എന്നാലും കെടക്കട്ട് ഇനി ഇവന്റില്‍ പങ്കെടുത്തില്ലാന്ന് പറയരുതല്ലോ..
കണ്ട് ആസ്വദിക്ക്....

Saturday, November 06, 2010

സൂത്രന്‍

ഡെഡിക്കേറ്റഡ് ടു സൂത്രന്‍