Title പോലെ തന്നെ, ഈ കണ്ട്രിയുടെ വിശേഷങ്ങളൊക്കെ തന്നെ........
Thursday, September 30, 2010
കുടിയേറ്റം
കഴിഞ്ഞ ദിവസം യാദൃശ്ചികമായിട്ടാണ് ഇതെന്റെ ശ്രദ്ധയില്‍ പെട്ടത്.... ഒരുത്തന്‍ എന്റെ വീടിന്റെ മുറ്റം കയ്യേറി വീട് പണിയുന്നു. ഞാന്‍ വിടുമൊ ഒരു ബസ്സ് ഓടിക്കാനുള്ള വകുപ്പ് ഒത്തുവന്നതില്‍ സന്തോഷിച്ച് അകത്തേക്ക് ഓടി... പ്പിന്നെ എന്റെ മൊഫൈലില്‍ ഛക ഛകാന്ന് മൂന്നാല് പടംസ്.
2 comments:
:)
Thank you Jishad
Ottayan ... :)
Post a Comment