Wednesday, January 28, 2009

ആദ്യത്തെ പോസ്റ്റ്









കാണുന്നവര്‍ക്കൊക്കെ ബ്ലോഗിനെക്കുറിച്ചും പോസ്റ്റിനെക്കുറിച്ചുമൊക്കെയുള്ളൂ പറയാന്‍. നിനക്ക് ബ്ലോഗില്ലെ പുതിയ പൊസ്റ്റിട്ടൊ എന്നുള്ള ചോദ്യം കേട്ടു മടുത്തു. അപ്പൊ തോന്നി എന്നാപ്പിന്നെ ഒരു ബ്ലൊഗ് തുടങ്ങിക്കളയാം എന്ന്. കുറെ നാളു കഴിഞ്ഞ് (ഇപ്പൊ തന്നെ ആയാല്‍ കൊള്ളാമെന്നുണ്ട്) വല്ലൊടത്തും പെണ്ണ് ചോദിച്ച് ചെല്ലുബോള്‍ ബ്ലോഗില്ലാത്തവന് പെണ്ണ് കൊടുക്കില്ല എന്നെങ്ങാനും പറയുമൊ എന്ന പേടിയും. ഇപ്പൊഴാണെങ്കില്‍തന്നെ ബ്ലൂറ്റൂത്ത് ഇല്ലെങ്കില്‍ കൂട്ടുകൂടാന്‍ സമ്മത്തിക്കാത്ത കാലമാ, അപ്പൊപ്പിന്നെ നമ്മളായിട്ടെന്തിനാ റിസ്ക് എടുക്കുന്നത് അല്ലേ.


അപ്പൊ പിന്നെ നിങ്ങളുടെ കയ്യില്‍ നിന്നും തല്ലു പിടിച്ചു വാങ്ങിയ ഈ അനുവാദവുമായി ഞാനും എന്റ്റെ ബ്ലൊഗ് എഴുത്ത് ആരംഭിക്കുവാന്‍ പൊകുന്നു.

5 comments:

ഉപാസന || Upasana said...

KazhuvERi mOne nannayi varum..!

Welcome to Boolokam.
:-)
Upasana

Off : Anil Simply take as a joke.(kadappade : Kuttan aazaan)

Kaithamullu said...

മനസ്സിലായല്ലോ അല്ലേ?
-പോലീസ് ലോക്കപ്പില്‍ കേറുമ്പോഴത്തെ അവസ്ഥ!

ആദ്യക്കാര്‍ക്കുള്ള പതിവ് സ്വാഗതം ഇതാ പിടിച്ചോ. കൂടെ ആശീര്‍വാദങ്ങള്‍!

ajeeshmathew karukayil said...

നമ്മളായിട്ടെന്തിനാ റിസ്ക് എടുക്കുന്നത്

ചാണക്യന്‍ said...

ബൂലോകത്തേക്ക് സ്വാഗതം....

വിരോധാഭാസന്‍ said...

അപ്പൊ പേടിതോന്നി വന്നതാണല്ല്യേ

ശരി..അലമ്പ് ഉണ്ടാക്കുകയാണെങ്കില്‍ മാത്രം തുടരാം..!!



സ്വാഗതംസ്...!!